Month: February 2009

കഞ്ഞിയും, കടുമാങ്ങയും, ഞാനും ..!

  എന്‍റെ പ്രിയപ്പെട്ട ഭക്ഷണം കഞ്ഞിയാണ്. ഉണ്ടാക്കാന്‍ എളുപ്പം, കുറച്ചു അരി മതി, നല്ല പോല്ലേ വയറു നറയും. ആരോഗ്യത്തിനും നല്ലതാണു. പക്ഷെ കഴിഞ്ഞ ആറ് മാസമായി ഞാന്‍ കഞ്ഞി കുടിച്ചിട്ടില്ല .  എന്‍റെ ജീവിതത്തില്‍ തനെ ഞാന്‍ ഇത്രയും കാലം കാത്തിരുനിട്ടില്ല. ഞാന്‍ വിചാരിച്ചു നാട്ടില്‍ പോയതിനു ശേഷം അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ…